നൊമ്പരമേ

നൊമ്പരമേ   നീ എന്തിനാണ് എന്റെ പുഞ്ചിരികളെ വികലമാക്കുന്നത്.
സുന്ദരമായ  ഈ ചെറു ചിരി കൊണ്ട് മാത്രമെങ്കിലും  
 ലോകത്തോട്‌ ഞാൻപറഞ്ഞോട്ടെ, 
ഞാൻ നിൻറെ അടിമയല്ലെന്നു..

Comments

  1. നൊമ്പരമേ നീ എന്തിനാണ് എന്റെ പുഞ്ചിരികളെ വികലമാക്കുന്നത്.

    ReplyDelete

Post a Comment

Popular Posts